¡Sorpréndeme!

പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ച് ഇന്ത്യ | Oneindia Malayalam

2019-02-27 1 Dailymotion

Indian government has confirmed that an Indian Air Force (IAF) pilot has gone missing
രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവച്ചിട്ടുവെന്ന് പാക് സൈന്യം അവകാശപ്പെട്ടു. ഒരു ഇന്ത്യന്‍ പൈലറ്റിനെയും അറസ്റ്റ് ചെയ്തുവെന്ന് അവര്‍ പറയുന്നു. തങ്ങളുടെ അതിര്‍ത്തിയില്‍ കടന്ന ഇന്ത്യന്‍ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് പാകിസ്താന്‍ പറുയന്നു.